2011, നവംബർ 24, വ്യാഴാഴ്‌ച

--------------------------
''കാലമാം മുറിവ്.,
ഉണങ്ങിടും നേരമെങ്കിലും-
ചൊല്‍ക നീ.,
വെറുക്കയില്ലീയിനി
നിന്നെ
ഞാന്‍....''


---------------------------


-----------------------------------‎''എഴുതി തോറ്റ ഒരു കവിതയാണിന്നു നാം...
ഒറ്റപ്പെടലും, അന്യതാബോധവും-,
ഏകാന്തതയും ,
സമര്‍ത്ഥമായി കോര്‍ത്തെടുത്ത,
ഒരു
ആധുനികോത്തര-
പൊട്ട-
കവിത...''
-----------------------------------