tag:blogger.com,1999:blog-1209844440669041201.post89539666715905109..comments2023-05-22T00:40:21.483-07:00Comments on !എന്റെ കവിതകള്‍..ചിന്തകള്‍.- മനു നെല്ലായ.*: കലി ഉണരും കാലം.Manu Nellaya / മനു നെല്ലായ.http://www.blogger.com/profile/01988910175267110813noreply@blogger.comBlogger2125tag:blogger.com,1999:blog-1209844440669041201.post-83030907252920383872010-07-01T07:19:59.169-07:002010-07-01T07:19:59.169-07:00കെട്ട കാലത്തെ ചില ദു:സ്വപ്നങ്ങള്‍...
കാണാതെ പോയത...കെട്ട കാലത്തെ ചില ദു:സ്വപ്നങ്ങള്‍...
കാണാതെ പോയതും.,
കാണാനിരുന്നതും.,
കണ്ടു മടുത്തതും..
മനസ്സാകെ മുറിഞ്ഞ്,
ചോര കിനിഞ്ഞ്...
നിലക്കാതെ.. വേദനിച്..

വരികളിളുടെ സഞ്ചരിച്ചതിനു,
അസ്വസ്ഥത പങ്കിട്ടെടുതത്തിനു..,
നന്ദി..

ഹൃദയപൂര്‍വ്വം...Manu Nellaya / മനു നെല്ലായ.https://www.blogger.com/profile/01988910175267110813noreply@blogger.comtag:blogger.com,1999:blog-1209844440669041201.post-35465075933686727152010-06-29T02:32:11.767-07:002010-06-29T02:32:11.767-07:00മനൂ..നല്ല വരികള്‍.. ശരിയ്ക്കും കലിയുണരും കാലത്തെ വ...മനൂ..നല്ല വരികള്‍.. ശരിയ്ക്കും കലിയുണരും കാലത്തെ വരച്ചു കാട്ടിയിരിയ്ക്കുന്നു.രാഷ്ട്രീയത്തിലും ആത്മീയതയിലും സന്നിവേശിയ്ക്കപ്പെട്ട ദുരാചാരങ്ങള്‍ സാധാരണ ജീവിതത്തിന്റെ ശത്രുക്കള്‍ തന്നെ. ഒരു നല്ല മനുഷ്യനാകാന്‍ മനുഷ്യ സ്നേഹിയാകാന്‍ നമുക്ക് സ്വതന്ത്ര ചിന്തയില്‍ ചരിയ്ക്കെണ്ടതുണ്ട് . തലച്ചോറില്‍ വര്‍ഗ്ഗ/കക്ഷി രാഷ്ട്രീയ/മത വെറികള്‍ കുത്തിവയ്ക്കാത്ത ഒരു തലമുറയിലേയ്ക്ക് പോകേണ്ടതുണ്ട്. ആശംസകള്‍..

[ഞാന്‍ ബുജിയായി അഭിനയിക്കുന്നില്ല എന്നാല്‍ ശരിയ്ക്കും ബുജിയാണ് എന്നാല്‍ കുഴപ്പമുണ്ടോ? :) ]Anonymousnoreply@blogger.com