!എന്റെ കവിതകള്‍..ചിന്തകള്‍.- മനു നെല്ലായ.*
"അനാഥത്വം ഒരു തിരിച്ചറിവാണ്. ചോരയുണങ്ങാത്ത മുറിപ്പാടുകള്‍ നല്കുന്ന വേദനയുടെ മഹാ മൌനം പോലെ.."
2013, നവംബർ 24, ഞായറാഴ്ച
സമ്മാനം
_______________________
നിരാസങ്ങളുടെ
രാജകുമാരീ;
നോക്ക്, ഈ വിഷാദ രാവിലും വരുന്നുണ്ട് ഒരു കയ്യിൽ ശിരസ്സറ്റ പ്രണയവും, മറുകൈയ്യിൽ ഉമ്മകൾ നിറച്ച ചോരകിണ്ണവുമായി- നിന്റെ തെരുവു ഗായകൻ.
_________________________
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)