2011, ഡിസംബർ 4, ഞായറാഴ്‌ച

ഒരു രാഷ്ട്രീയ മരണ കുറിപ്പ്.




---------------------------------

നമ്മള്‍ ,
നശിക്കുന്നു.

അവര്‍ ,
വളരുന്നു.

ഫലമോ ,.. സുനിശ്ചിതം .!

നിന്‍റെ സ്വപ്നങ്ങളുടെ
ചിതാ-
ഭസ്മം .


ഓര്‍മകളുടെ
നിമജ്ജനം.

മാ ഫലേഷു :

----------------------------------

5 അഭിപ്രായങ്ങൾ:

  1. പ്രിയപ്പെട്ട മനു,
    കവിതയിലെ ആശയം മനസ്സിലായില്ല.
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
  2. ചിത്രവും തലക്കെട്ടും ആശയം മനസിലാക്കിത്തന്നു ..
    ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ

  3. പൊതു
    സത്യം
    നാം
    അറിഞ്ഞിട്ടും
    പിന്നെയും
    അവരുടെ
    പിന്നാലെ
    ഓടുന്നതാണ്
    കഷ്ടം.
    നമുക്കവരെ
    ഒറ്റപ്പെടുത്താന്‍
    കഴിയില്ലല്ലോ
    കഷ്ടം.
    കാരണം
    അവര്‍
    നമ്മുടെ
    വോട്ടുകള്‍
    നേടി
    നമ്മുടെ
    തന്നെ
    ജീവിതത്തിന്റെ
    ഒരു
    ഭാഗമായി
    പ്പോയില്ലേ
    നാം
    അപരാധികളോ
    നിരപരാധികാളോ
    മാ ഫലേഷു...

    മറുപടിഇല്ലാതാക്കൂ
  4. നമ്മള്‍ ,
    നശിക്കുന്നു.

    അവര്‍ ,
    വളരുന്നു.

    മറുപടിഇല്ലാതാക്കൂ