----------------------------------
''അണകളോരോന്നായ് പൊട്ടാറുണ്ട്.,
നോവ്
നിറയുമ്പോഴും,
കാലം
വിധിവേഷം കെട്ടി
തുള്ളുംപോഴും.
ജീവന്‍റെ തൂവല്‍ ചിറ
കാലം പൊളിക്കും നേരം ,
ശപിച്ചു കേഴാന്‍ മാത്രം
നീയാരാണ്??
പഠിപ്പിച്ചതേ പാടുക -
അടിമതന്‍ കര്‍മം;
'വാസാംസി ജീര്‍ണ്ണാനി' ''
----------------------------------------
നമ്മുടെ ഉള്ളില്‍ ഒരു അടിമയുണ്ട്..നല്ല കവിത
മറുപടിഇല്ലാതാക്കൂജീവന്റെ തൂവല്‍ചിറ കാലം പോളിക്കാതിരിക്കട്ടെ
മറുപടിഇല്ലാതാക്കൂമനോഹരമായ കൊച്ചു കവിത
ആശംസകള്‍
പഠിപ്പിച്ചതേ പാടുക -
മറുപടിഇല്ലാതാക്കൂഅടിമതന് കര്‍മം;
പഠിപ്പിച്ചതേ പാടുക -
മറുപടിഇല്ലാതാക്കൂഅടിമതന് കര്‍മം;
വാസാംസി ജീര്‍ണ്ണാനി-
മറുപടിഇല്ലാതാക്കൂപാമ്പ് അതിന്റെ പടം ഉരിയുന്നതുപോലെ മനുഷ്യന്‍ തന്റെ ജീര്‍ണ്ണിച്ച ചിന്തകളെ ഉപേക്ഷിച്ചിടട്ടെ...
ജീവന്‍റെ തൂവല്‍ ചിറ
മറുപടിഇല്ലാതാക്കൂകാലം പൊളിക്കും നേരം ,
ശപിച്ചു കേഴാന്‍ മാത്രം
നീയാരാണ്??